Fincat

തുടർച്ചയായി മൂന്ന് ദിവസം ലഭിക്കും, നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി…

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി…

’11 ലക്ഷം രൂപയ്ക്ക് വീട്, ആദ്യ ഗഡു 5.4 ലക്ഷം, ബാക്കി 10000 രൂപ വീതം മാസത്തവണ’; വാഗ്ദാനം…

വീട് നിർമ്മിച്ച് നൽകാൻ പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് മംഗലം ചോലക്കോട് സ്വദേശി കൃഷ്‌ണദാസ് (36) നെയാണ് വഞ്ചനാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 11 ലക്ഷം രൂപയ്ക്ക് വീട് നിർമിച്ച് നൽകാമെന്ന്…

കർശന നടപടിയുമായി ബി​ഗ് ബോസ്, അനുമോളും ജിസേലും പുറത്തേക്കോ?

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും വലിയ രീതിയിലുള്ള നാടകീയ രം​ഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് ഒടുവിൽ നെവിൻ ബി​ഗ് ബോസ് ഷോയിൽ നിന്നും ഇന്ന് ക്വിറ്റ്…

ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; കാറിൽ നിന്നിറങ്ങി എംപി, പ്രവർത്തകരുമായി വാഗ്വാദം

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ…

നീണ്ട ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനം ഉടൻ. മുഖ്യമന്ത്രി 12 മണിക്ക് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 2 മാസങ്ങൾക്ക് ശേഷമാണ്.സെക്രട്ടേറിയറ്റ് നോർത്ത്…

നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയില്‍ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ വെളളൂ‍ർക്കുന്നത്ത് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം പാമ്പാടി സ്വദേശി അനന്തു ചന്ദ്രനാണ്…

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ…

ലോകത്ത് ഏറ്റവും പോപ്പുലറായ ഇന്‍റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോമിന്‍റെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിൽ ക്രോമിന്‍റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് കേന്ദ്ര സർക്കാരിന്‍റെ…

ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചി സ്വദേശി നാട്ടിൽ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദായത്ത് നഗർ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ അക്കൗണ്ട്‌സ് ഓഫീസറായിരിക്കെ…

റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ…

Gold Rate: വീണ്ടും 75000 കടന്ന് പൊന്ന്

 സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്നും വർധനവ്. പവന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്ന്…