AAK

നിലമ്ബൂരില്‍ മത്സരിക്കണോ, ബിജെപിയില്‍ 2 അഭിപ്രായം; തെരഞ്ഞെടുപ്പ് ജനത്തിന് മേല്‍ കെട്ടിവച്ചതെന്ന്…

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം. നിലമ്ബൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാർട്ടി വിലയിരുത്തല്‍.ആർക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ…

നിലമ്ബൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്, ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്, വോട്ടെണ്ണല്‍ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക…

ശ്രേയസിന് അര്‍ധ സെഞ്ചുറി, സ്‌റ്റോയിനിസിന്റെ വെടിക്കെട്ട്! ഡല്‍ഹിക്കെതിരെ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

ജയ്പൂര്‍: ഐപിഎല്ലില്‍പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി ശ്രേയസ് അയ്യര്‍ (34 പന്തില്‍ 53), മാര്‍കസ്…

റെഡ് അലര്‍ട്ട്: ട്യൂഷൻ സെന്‍ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച്‌…

മലപ്പുറം: കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ സാഹചര്യത്തില്‍ മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു.ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ്…

സംസ്ഥാനത്ത് പെരുമഴയുടെ ദിനങ്ങള്‍; അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ അതീവ ജാഗ്രത; ‘കാലവര്‍ഷം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതീവ ജാഗ്രത. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്.ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്,…

ബോളിവുഡ് നടൻ മുകുള്‍ ദേവ് അന്തരിച്ചു

മുംബൈ: ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ…

വനിതാ പൈലറ്റുമാര്‍, ബ്രഹ്മോസ്; കൊല്ലപ്പെട്ടത് 170ഓളം പാക് തീവ്രവാദികള്‍, ഓപ്പറേഷൻ സിന്ദൂറില്‍…

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഉന്നത പ്രതിരോധ വൃത്തങ്ങള്‍. ഓപ്പറേഷന്റെ സ്വഭാവവും വ്യാപ്തിയും പാകിസ്ഥാൻ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയുമാണ് പുതിയ വെളിപ്പെടുത്തലില്‍ പുറത്തുവന്നത്.ഉയർന്ന…

ഇഷാന്‍ കിഷന്‍ ഷോ! ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

ലക്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.48 പന്തില്‍ 94 റണ്‍സുമായി പുറത്താവാതെ നിന്ന് ഇഷാന്‍ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് ശര്‍മ (17…

അബുദാബിയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, അടച്ചതില്‍ പ്രവാസികളുടെ പ്രിയപ്പെട്ട…

അബുദാബി: ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് യുഎഇയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.പൂട്ടിയ മൂന്ന് സ്ഥാപനങ്ങളില്‍ രണ്ടെണ്ണം അബുദാബിയിലും ഒരെണ്ണം അല്‍ഐനിലുമാണ്. ചെട്ടിനാട് മള്‍ട്ട് ക്യുസിൻ റസ്റ്റോറന്റ്, നസായെം…

വീട്ടുകാര്‍ മലേഷ്യയിലേക്ക് പോയി, വീടിന്റെ മുൻവശത്തെ വാതില്‍ കുത്തിതുറന്ന് കവര്‍ന്നത് 15 പവൻ…

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം. 15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി.കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനില്‍കുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ നാല്…