Gold Rate Today: ഒടുവില്‍ 64,000 ത്തിന് താഴേക്ക്; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, പ്രതീക്ഷയോടെ…
തിരുവനന്തപുരം; ഒൻപത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന്…
