Fincat

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും: പ്രീമിയം നിരക്ക് കുറയുമെന്ന് സൂചന

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍…

മാങ്ങാണ്ടിയുടെ അദ്‌ഭുതഗുണങ്ങൾ ഒട്ടേറെ; ലൈംഗിക ഉത്തേജനത്തിനും ഉത്തമമെന്ന് വിശ്വാസം;…

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും കാണില്ല. സ്വാദിഷ്ടമായ മാമ്പഴം, സമാനതകളില്ലാത്ത രുചിയും സുഗന്ധവും കൊണ്ട് വേനൽക്കാലത്തെ ചൂടിനെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്നു. മാമ്പഴത്തിന്റെ രുചി ആസ്വദിക്കുമ്പോൾതന്നെ മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി)…

‘എന്‍റെ മോളെയാണ് ഓർമ്മ വന്നത്’; വിശന്ന് കരഞ്ഞ് തളർന്ന് 2 മാസം പ്രായമായ കുഞ്ഞ്, അമ്മ…

അമ്മ അടുത്തില്ലാതായതോടെ കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ.ഇന്നലെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷയിൽ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കരച്ചിൽ…

ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം

മസ്കറ്റ്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.13ന് ഉണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ…

നിലമേലിൽ കാറുകൾ കൂട്ടിയിടിച്ചു, അപകടം കണ്ട് വണ്ടി നിർത്തി ആരോഗ്യ മന്ത്രി, പൈലറ്റ് വാഹനത്തിൽ…

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക്…

മുഖത്തെ അമിതമായ രോമവളർച്ച തടയാൻ ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. ദിവസങ്ങൾ കഴിയുംതോറും ചിലരിൽ ഇത് വർധിച്ചുവരുന്നു. മുഖത്തെ അമിതമായ രോമ വളർച്ച പരിഹരിക്കാൻ ചികിത്സകൾ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ സ്വാഭാവികമായി…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം; ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന…

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം പുറത്ത്. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. യുവതിയുടെ…

‘കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി…

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനെതിരെ ആരോപണങ്ങള്‍ വന്നാലും പാര്‍ട്ടി ഗൗരവമായി…

വിവാഹ വാഗ്ദാനം നൽകി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ…

സൗദിയിൽ വാഹനാപകടം, മലയാളിയടക്കം നാലു പേര്‍ മരിച്ചു

റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10…