ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി…
നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും…