ആഡംബര ഇലക്‌ട്രിക് കാറുകള്‍ക്കായി വൻതോതില്‍ കാശെറിഞ്ഞ് ഇന്ത്യക്കാര്‍, ബിഎംഡബ്ല്യു വിറ്റത് 5000…
ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 5,000 ഇലക്‌ട്രിക് വാഹന വിതരണ നാഴികക്കല്ല് പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ ആഡംബര കാർ നിർമ്മാതാക്കളായി മാറി.ഇത് ഇന്ത്യയുടെ പ്രീമിയം ഇവി വിപണിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ നേട്ടം…