സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്ത് സൈനികർക്ക് വീരമൃത്യു.ഏഴ് പേർക്ക് പരിക്കേറ്റു. ഭാദേർവാ-ചമ്പ റോഡില്‍ 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി…
