രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത; ഏപ്രിൽ 10,11 ദിവസങ്ങളിൽ മോക്ക്ഡ്രിൽ
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. സംസ്ഥാനതലത്തിൽ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും…