ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു.ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.…