പേരന്റ്‌സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരിച്ചു
സ്‌കൂളിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരിച്ചു. തമിഴ്‌നാട് വാല്‍പ്പാറയിലാണ് സംഭവം. സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുട്ടികളുടെ…
