14 വര്‍ഷത്തെ പ്രതികാരം; യുപിയില്‍ പിതാവിനെ കൊന്നയാളെ വെടിവെച്ച് കൊന്ന് മകന്‍
ലക്‌നൗ: പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച് കൊന്നു.നാല്‍പ്പത്തിയഞ്ചുകാരനായ ജയ്‌വീര്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.…