ഒമാനെതിരേ വിയര്‍ത്ത് പാകിസ്താൻ, 20 ഓവറില്‍ 160-7
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഒമാന് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.മുൻ ചാമ്ബ്യന്മാർക്കെതിരേ മികച്ച പ്രകടനമാണ് ഒമാൻ ബൗളർമാർ…