2 വര്‍ഷം, 17കാരിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ.17 കാരിയെ പീഡിപ്പിച്ച കേസിലാണ് പരപ്പനങ്ങാടി…