ആ സ്കൂളിന് ദിവസവാടക 2 ലക്ഷം, സിനിമയ്ക്കാവശ്യമുള്ളതെല്ലാം മടിയില്ലാതെ എത്തിച്ച പി.വി.ജി
സിനിമ ആവശ്യപ്പെടുന്നതെല്ലാം എത്തിക്കേണ്ടത് നിര്‍മാതാവിന്റെ കര്‍ത്തവ്യമാണെന്നും, അതില്‍ ലാഭം നോക്കേണ്ടതില്ലെന്നും ഉറച്ച് വിശ്വസിച്ച വ്യക്തിയായിരുന്നു പി.വി.
ഗംഗാധരൻ. നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും അദ്ദേഹം…