പുതിയ 152 പാര്‍ക്കുകള്‍, 33 കിലോ മീറ്ററില്‍ സൈക്കിള്‍ പാത; വലിയ മാറ്റത്തിനൊരുങ്ങി ദുബായ്
പുതിയതും വ്യത്യസ്തവുമായ നഗരാസൂത്രണ പദ്ധതിയുമായി ദുബായ്. രണ്ട് പ്രധാന താമസമേഖലകളില്‍ 152 പാർക്കുകള്‍ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രവർത്തനം.ഇതോടെ കാല്‍നടയായി 150 മീറ്ററിനുള്ളില്‍ തന്നെ യുഎഇ നിവാസികള്‍ക്ക് ഹരിതാഭമായ സ്ഥലങ്ങള്‍…
