ഇരുമ്ബുകമ്ബി കണ്ണില്‍തറച്ച് ഗുരുതര പരിക്ക്:രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് അകമ്ബടിയായി…
കോയമ്ബത്തൂര്‍: ഇരുമ്ബുകമ്ബി കണ്ണില്‍ത്തറച്ച് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സുരക്ഷിത പാതയൊരുക്കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍.തമിഴ്‌നാട്ടിലെ കോയമ്ബത്തൂരാണ് സംഭവം. സ്വകാര്യ കണ്ണാശുപത്രിയിലേക്ക് വന്ന വാഹനത്തിന് വാളയാര്‍…
