സ്മൃതി മന്ദാനയ്ക്കും ഷഫാലിക്കും ഫിഫ്റ്റി; ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി…
ശ്രീലങ്കൻ വനിതകള്‍ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകള്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റണ്‍സ് അടിച്ചെടുത്തു.ഓപ്പണർമാരുടെ അർധ…
