59-കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്‌എച്ച്‌ഒയ്ക്ക് സസ്‌പെൻഷൻ, ശുപാര്‍ശ നല്‍കി
തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരൻ കാർ ഇടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.അനില്‍കുമാർ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജൻ മരിച്ചത്.…