വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി BCCI; 2023-24ല്‍ നേടിയത് 9742 കോടി രൂപ, IPLല്‍ നിന്ന് മാത്രം…
ലോകക്രിക്കറ്റില്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തില്‍ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്.മറ്റു പല വരുമാന മാർഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ബിസിസിഐയുടെ…