നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തു: റവന്യൂ മന്ത്രി കെ. രാജന്‍
നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടന്ന പട്ടയ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…