മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നില്‍ 29 സെന്റീമീറ്റര്‍ വളര്‍ന്ന കഞ്ചാവ് ചെടി
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നാണ് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിഴുതെടുത്ത് നശിപ്പിച്ചത്. പിഴുതെടുത്ത കഞ്ചാവ്…
