കുറുകെചാടിയ നായയെ രക്ഷിക്കാൻ ബുള്ളറ്റ് വെട്ടിച്ചു; കാര്‍ കയറിയിറങ്ങി വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം
ഗാസിയാബാദ്: ഉത്തർപ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. കാൻപുർ സ്വദേശിയും കാവിനഗർ പോലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ പട്രോളിങ്…