സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്കില്‍ നിര്‍ണ്ണായക യോഗം ഇന്ന്
വിനോദ നികുതി പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന് നടക്കും. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന വിവിധ സംഘടനാ…
