കാറിലെ 45 മിനിറ്റ് ദൂരം, വെറും 12 മിനിറ്റില്‍ പറന്നെത്താം ; പറക്കും ടാക്സി യാഥാര്‍ത്ഥ്യമാക്കാന്‍ യു…
പറക്കും ടാക്സികള്‍ക്കായുള്ള യു എ ഇയിലെ ആദ്യ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുന്നു. വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മ്മാണം ഏതാണ്ട് 60 ശതമാനം പൂര്‍ത്തിയായതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എയര്‍…
