വിട്ടുമാറാത്ത ചുമയും പനിയും, കാരണമറിയാതെ കുഴങ്ങി കോളേജ് അധ്യാപകൻ; വില്ലനായത് കരളില്‍ തറച്ച മീൻമുള്ള്
കൊച്ചി : വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളില്‍ നിന്നും ഡോക്ടര്‍മാര്‍ മീന്‍ മുളള് കണ്ടെടുത്തു.പനിയുടെ കാരണം തേടി നടത്തിയ സ്‌കാനില്‍ കരളില്‍ തറച്ച നിലയിലായിരുന്നു മീന്‍ മുളള് കണ്ടെത്തിയത്. രണ്ടാഴ്ച…
