ഹൃദയാഘാതം; താനൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
മലപ്പുറം താനൂർ സ്വദേശി റിയാദില്‍ നിര്യാതനായി. നസീമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുല്‍പ്പറമ്ബ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലിയാണ് നിര്യാതനായത്.50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അല്‍ ജസീറ ആശുപത്രിയില്‍…
