കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്‌റൂഫ് - റുമാന ദമ്ബതികളുടെ മകന്‍ അസ്‌ലം നൂഹ് ആണ് മരിച്ചത്.വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുഞ്ഞ് മണ്ണു…
