കേശദാനം മഹാദാനമാക്കി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസുകാരി
തിരൂർ: മുടി സൗന്ദര്യത്തിന്റെ മാത്രമല്ല കനിവിന്റെ കൂടി പ്രതീകം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ രണ്ടാം ക്ലാസുകാരി മിടുക്കി.
ക്യാൻസർ ചികിത്സയിലൂടെ മുടി നഷ്ടമായ ക്യാൻസർ രോഗികൾക്കു സൗജന്യമായി വിഗ്ഗ് നിർമിക്കാൻ വേണ്ടി തന്റെ അഴകാർന്ന തലമുടി…
