അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലിവീണു; സ്ഥാപനം പ്രവര്‍ത്തിക്കുന്നത് പാമ്ബുകളുടെ…
കാക്കനാട്: അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു.കുട്ടി കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാർട്ട് അങ്കണവാടിയില്‍…