വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു
ഇടുക്കി: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്(20) ആണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടമുണ്ടായതെന്ന്…
