എന്തൊരു നടനാണ് ഇയാള്‍!, തെലുങ്കില്‍ വീണ്ടും വിജയക്കൊടി പാറിക്കാൻ ദുല്‍ഖര്‍; ‘ആകാശംലോ ഒക…
ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് 'ആകാശംലോ ഒക താര'. ഒരു ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസർ പുറത്തുവന്നു.നടൻ ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ചാണ് ടീസർ പുറത്തുവിട്ടത്. ഒരു സാധാരണക്കാരനായിട്ടാണ്…