ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണം’; പരാതി നല്‍കി ആം ആദ്മി ; സംസ്ഥാന വ്യാപകമായി ഇന്നും…
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. അപകടം ഗുരുതരമല്ലന്ന വ്യാഘാനം രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു എന്നും പരാതി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മന്ത്രി വി എന്‍ വാസവന്‍,…