മലയാളികളുടെ ഒരു ഭാഗ്യമേ…; അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒരു ലക്ഷം ദിര്‍ഹം…
അബുദബി ബിഗ് ടിക്കറ്റ് രണ്ടാം വാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി. കോഴിക്കോട് കൈപ്പുറത്ത് സ്വദേശിയായ ബഷീർ ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്.57കാരനായ ബഷീർ കഴിഞ്ഞ 25 വർഷമായി ദുബായില്‍ ഡ്രൈവറായി ജോലി…
