അബുദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി
അബുദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി. ഊര്‍ജ്ജം, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ മാറ്റങ്ങളെ വിലയിരുത്തുകയും അതിനെ മികച്ചരീതിയില്‍ ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ലോകത്തിലെ ഏറ്റവും…
