Main Banner
Browsing Tag

Action taken against CPM branch secretary who siphoned off pensions of deceased persons

മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സിപിഎം…