‘സുഗമമായ നടത്തിപ്പ്; തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കി ഒപ്പം നില്‍ക്കുന്ന അവരാണ് ഹീറോസ്:…
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം ടെന്‍ഷന്‍ തോന്നിയിരുന്നെന്നും എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ അത് മാറിയെന്നും ഉണ്ണിരാജ് പറഞ്ഞു.സുഗമമായ രീതിയിലാണ് നടത്തിപ്പ്.…
