രജനികാന്തിനൊപ്പം നടി ശ്രീലീല; ‘ധർമന്റെ’ വെൽക്കം ടീസർ പുറത്ത്
രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ധര്‍മനി’ൽ നടി ശ്രീലീലയും. നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ശ്രീലീലയുടെ വെൽക്കം ടീസറും ഇവർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നയൻതാരയുടെ വെൽക്കം…
