ലോജിസ്റ്റിക്സ്& സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്& സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു…
