ഗതാഗത സുരക്ഷ ലക്ഷ്യം; റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കി കുവൈത്ത്
കുവൈത്തിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കി പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്തെ റോഡ് ശൃംഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഏറ്റെടുത്ത സുപ്രധാന പദ്ധതികള്‍ പൂര്‍ത്തിയായി.വാഹനങ്ങള്‍ക്കും…
