ഒഴിവായത് വൻ ദുരന്തം; എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയില്‍ അടിയന്തര…
കൊച്ചി: കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്.
ലാൻഡിങ് ഗിയറില്‍…
