നാല് സെക്കന്റില്‍ ഓര്‍ത്തുപറഞ്ഞത് 48 അക്ക സംഖ്യ, തകര്‍ത്തത് പാകിസ്ഥാനിയുടെ റെക്കോര്‍ഡ്, 33 പിഎസ്‌സി…
കേരളത്തിന്റെ ഐക്യു മാന്‍ എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പര്‍ ശ്രേണി ഓര്‍ത്തെടുത്തു പറഞ്ഞാണ് അജി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.…
