കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്;…
കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളക്‌സ് കീറിയതില്‍ ക്ഷമ ചോദിച്ച് അക്ബര്‍ ഷാ. കോണ്‍ഗ്രസ് ഫ്‌ലക്‌സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്‌ഐ വാദവും അക്ബര്‍ ഷാ തള്ളി. താന്‍ മുന്‍…
