UPയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാൻ യോഗി സര്‍ക്കാര്‍; കേസ് പിൻവലിക്കണമെന്ന്…
ലഖ്‌നൗ: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.കേസിലെ 10 പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍…
