’10 വർഷം പിണറായി വിജയനെതിരെ വിരൽ ചൂണ്ടാത്ത SFI പിന്തുണ ഞങ്ങൾക്ക് വേണ്ട, വി ഡി സതീശൻ കേരളത്തിന്റെ…
പ്ലീഡർ നിയമന വിഷയത്തിൽ പാർട്ടിയുടെ ഇടപെടൽ ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ. വിഷയം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി ഈ വിഷയത്തിൽ ഇടപെടും. കെഎസ്‌യുക്കാരുടെ പരാതികൾ പാർട്ടി കേൾക്കും. വിഷയത്തിൽ സർക്കാരിന്…
