അറബിക്കടലില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക; സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണ്…
ഇറാനിയന്‍ റവല്യൂഷണറി ഗാഡ്‌സിന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അറബിക്കടലിലെ അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ കപ്പലിനു നേരെ വന്ന ഡ്രോണ്‍ ആണ് വെടിവച്ചതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എസ് 35സി ഫൈറ്റര്‍ വിമാനം…
