ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ…
കൊച്ചി: കൊച്ചി ഉദയംപേരൂരില് ബൈക്ക് അപകടത്തില്പ്പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവിന് നടുറോഡില് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന് രക്ഷിച്ച ഡോക്ടര്മാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ…
