ഇന്ത്യയുടെ രുചിപ്പെരുമയറിയാം; സരസ് മേളയിൽ ഒരുങ്ങുന്നത് വിപുലമായ ഫുഡ് കോർട്ട്
ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന പതിനാലാമത് ദേശീയ സരസ് മേളയിൽ വിപുലമായ ഭക്ഷ്യവൈവിധ്യങ്ങളൊരുങ്ങുന്നു. ജമ്മു കാശ്മീർ, ലക്ഷദ്വീപ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും തനത് വിഭവങ്ങൾ ഒരേ വേദിയിൽ അണിനിരത്തുന്ന…
