ഒരു പ്രേമലു വൈബ് ഉണ്ടല്ലോ.; അനശ്വര രാജനും അഭിഷാനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍…
'ടൂറിസ്റ്റ് ഫാമിലി' സിനിമയുടെ സംവിധായകൻ അഭിഷാൻ ജിവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത്.ഇതുവരെ പേര് നല്‍കാതെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് 'വിത്ത് ലവ്' എന്നാണ് ടൈറ്റില്‍…
