നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല ഞാന്‍ പറഞ്ഞത്, അത് പറയാന്‍ ഞാന്‍ ആരുമല്ല; വിശദീകരണവുമായി…
കൊച്ചി: ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍…
