കാക്ക വട്ടമിട്ടു, ലക്ഷണംകണ്ട് വല വലിച്ചുകയറ്റി; ശംഖുമുഖത്ത് നത്തോലിച്ചാകര
തിരുവനന്തപുരം: ശക്തമായ കടലേറ്റത്തിലും ശംഖുമുഖത്ത് കരമടിവല വീശിയ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത് പതിനായിരക്കണക്കിന് കരിനത്തോലി മീനുകള്‍.മൂന്നു സംഘങ്ങളായി ശംഖുംമുഖം കടലില്‍ വിരിച്ച വലയിലാണ് ചാകരയ്ക്ക് സമാനമായി നെത്തോലി മീൻ കയറിയത്.…